MS Dhoni; എംഎസ് ധോണി ഐപിഎൽ 2023ന് ശേഷം വിരമിക്കും; ഇന്ത്യൻ ടീമിൽ പുതിയ ദൗത്യത്തിന് സാധ്യത, റിപ്പോർട്ടുകൾ

Spread the love



ഇതിഹാസതാരം മഹേന്ദ്രിസിങ് ധോണി ഐപിഎൽ 2023ന് ശേഷം വിരമിക്കുമെന്ന് റിപ്പോർട്ടുകൾ. ദ ടെല​ഗ്രാഫിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. വിരമിക്കിലിന് ശേഷം ധോണി ഇന്ത്യൻ ടീമിനൊപ്പം പുതിയ ദൗത്യമേറ്റെടുത്തേക്കും എന്നും സൂചനകളുണ്ട്. 2024ൽ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പിൽ വിജയിക്കാനായി ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിൽ ചേർന്നേക്കുമെന്നും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം സെമിയിൽ പുറത്തായ സാഹചര്യത്തിൽ വൻ അഴിച്ചുപണികൾക്ക് ബിസിസിഐ പദ്ധതിയിടുന്നുണ്ട്. ഇതിനിടെയാണ് ബിസിസിഐയുടെ ചർച്ചകളിൽ ധോണിയുടെ പേരും ഉയരുന്നതെന്നാണ് ടെല​ഗ്രാഫിന്റെ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!