പട്ടിക വർഗ മന്നാൻ വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മോനിഷ മോഹനൻ
1 min read
കഞ്ഞിക്കുഴി : പട്ടിക വർഗ്ഗ വികസ വകുപ്പ് ഇന്ത്യയിലെവിടെയും സിവിൽ സർവ്വീസ് പരിശീലനത്തിന് പട്ടികവർഗ്ഗക്കാർക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വച്ച് നടന്ന സിവിൽ സർവ്വീസ് പരിശീലന പരിപാടിയിൽ നിന്ന് സിവിൽ സർവീസ് പഠനത്തിനായി പട്ടിക വർഗ മന്നാൻ വിഭാഗത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മോനിഷ മോഹനൻപതാലിൽ
മഴു വടിയിലാണ് താമസം
പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ട് നേടിയെടുത്തതാണ് ഇത് അച്ചൻ മോഹനൻ , അമ്മ ശോഭ എന്നിവർ കൂലി പണി എടുത്താണ് കുംടുംബം പോറ്റുന്നത് മോനിഷയ്ക്ക് ഒരു അനിയത്തിയും ,അനിയനും ഉണ്ട് അനിയത്തി ഡിഗ്രിക്ക് പഠിക്കുന്നു അനിയൻ +2 കഴിഞ്ഞു
തിരുവനന്തപുരത്ത് ഉള്ള ശങ്കർ ഐ. എ.എസ്. അക്കാദമിയിൽ ചേർന്ന് തുടർ പഠനം നടത്താനാണ് മോനിഷയുടെ തീരുമാനം