ബോളിവുഡിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ആദിത്യ റോയ് കപൂര്‍. 2009 ല്‍ പുറത്തിറങ്ങിയ ലണ്ടന്‍ ഡ്രീംസ് എന്ന സിനിമയിലൂടെയായിരുന്നു ആദിത്യയുടെ അരങ്ങേറ്റം. ചിത്രത്തില്‍ സഹനടനായിട്ടായിരുന്നു ആദിത്യ എത്തിയത്. പക്ഷെ ചിത്രം പരാജയപ്പെട്ടു. പിന്നീട് ആഷിഖി 2വിലൂടെയാണ് ആദിത്യ താരമായി മാറുന്നത്. ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ പാട്ടുകളും ആദിത്യയുടേയും ശ്രദ്ധയുടേയും പ്രകടനവുമെല്ലാം വലിയ ഹിറ്റായി മാറിയതോടെ ആദിത്യ
Source link
Facebook Comments Box