പരപ്പനങ്ങാടിയിൽ ഓട്ടോ നിയന്ത്രണംവിട്ട് അപകടം ഡ്രൈവർക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

 

 പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിൽ ഓട്ടോ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടു. ഓട്ടോ ഡ്രൈവർക്ക് തലയ്ക്ക് പരിക്കേറ്റു. ഇന്ന് പകൽ 11.30 ഓടെയാണ് പരപ്പിൽ റോഡിന് സമീപം ഓവർബ്രിഡ്ജ് തുടങ്ങുന്നിടത്ത് വെച്ച് അപകടം സംഭവിച്ചത് .

അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട ഓട്ടോ ഓവർബ്രിഡ്‌ജിന്റെ കൈവരിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. 

പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Source link

Facebook Comments Box
error: Content is protected !!