17/08/2022

കര്‍ഷക സംഘം കഞ്ഞിക്കുഴി മേഖല സമ്മേളനം നടത്തി

1 min read

കഞ്ഞിക്കുഴി : കർഷക സംഘം കഞ്ഞിക്കുഴി മേഖലാ സമ്മേളനം കര്‍ഷക സംഘം ഇടുക്കി ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്യ്തു . രക്തസാക്ഷി പ്രമേ യം ബിന്ദുവും അനുശോചന പ്രമേയം ജോൺസൺ ശമുവേൽ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം വി ബേബി,ഏരിയ വെെ സ് പ്രസിഡന്‍റെ് ജോഷി മാത്യു,കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എബിന്‍ ജോസഫ് ,കര്‍ഷക സംഘം പ്രസിഡന്‍റെ് പി.ഗോപാലക്യഷ്ണന്‍,സെക്രട്ടറി എം എം പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു .

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!