രോഗിയുടെ ജീവന് വിലപേശി: അടിമാലി പഞ്ചായത്തിലെ ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയിൽ .

Spread the love

രോഗിയായ ഭർത്താവിന്റെ ജീവന് വിലപേശിയതിൽ പ്രകോപിതയായ റിട്ട: വില്ലേജ് ഓഫീസറുടെ പരാതിയിൽ അടിമാലി പഞ്ചായത്തിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായി. കൂട്ടുപ്രതിയായ ബൈസൺവാലി പഞ്ചായത്തിലെ ഓവർസീയർ ഓടി രക്ഷപ്പെട്ടു.

അടിമാലി ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട് സ്വദേശി മുണ്ടക്കൽ പുതിയവീട്ടിൽ മനോജ് എസ്. നായരെയാണ് മുട്ടത്ത് നിന്നുള്ള വിജിലൻസ് സംഘം പിടികൂടിയത്.കൂട്ടുപ്രതിയായ ബൈസൺവാലി പഞ്ചായത്തിലെ ഓവർസീയർ സജിൻ ആണ് ഓടി രക്ഷപ്പെട്ടത്. ഇയാളെ കേസിൽ പ്രതി ചേർത്തു.

വിശദമായ വീഡിയോ വാർത്തയ്ക്ക് ക്ലിക് ചെയ്യുക :

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: