വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് അപകടം രണ്ട് പേർക്ക് പരിക്ക്

Spread the love


വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് അപകടം  രണ്ട് പേർക്ക് പരിക്ക്. സവാള ലോടുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവരെയും ക്‌ളീനറേയും തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് പുലർച്ചെ 4മണിയോടെ ആണ് അപകടം 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!