വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി അടിമാലി പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം നടന്നു.

Spread the love

വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി ഇടുക്കി ജില്ലയിൽ അടിമാലി പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം അടിമാലിയിൽ നടന്നു.


ദേവികുളം നിയോജകമണ്ഡലം കോർഡിനേറ്റർ സുഭാഷ് . K. K. യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി രക്ഷാധികാരി സുജി മാസ്റ്റർ മുഖ്യ പ്രഭാക്ഷണം നടത്തി. പാർട്ടി സ്റ്റേറ്റ് കോർഡിനേറ്റർ സിയാദ് പറമ്പിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം സിറിയക് കുരുവിള പാർട്ടി നയങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു.അടിമാലി പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി ശ്രീ..വർഗീസ് P. K
സെക്രട്ടറി ആയി ശ്രീ. അബിൻ ബിജു
എന്നിവരെ തിരഞ്ഞെടുത്തു.അടിമാലി പഞ്ചായത്തിൽ വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി 11 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.പാർട്ടി ഇടുക്കി ജില്ലാ കോർഡിനേറ്റർ രഞ്ജിത സജി, ആശംസകൾ അറിയിച്ചു…..
അടിമാലി പഞ്ചായത്തിൽ അഴിമതി രഹിതമായ ഒരു സുസ്ഥിര ഭരണം നിലവിൽ വരുന്നതിനു പാർട്ടി മുൻ‌തൂക്കം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: