പരപ്പനങ്ങാടിയിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love


 

പരപ്പനങ്ങാടി: പുത്തരിക്കൽ  ജയകേരള റോഡിൽ ചാമ്പ്രയ്ക്ക് സമീപമുള്ള വീട്ടുമറ്റത്തെ മരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇയാളെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഏകദേശം അൻപത് വയസിനുള്ളിൽ പ്രായം തോന്നിക്കും.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾപൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!