മലപ്പുറം മുട്ടിപ്പടിയിൽ ബസും ഓട്ടോയും അപകടത്തിൽ പെട്ടു മൂന്നു പേർ മരിച്ചു,

Spread the love


മലപ്പുറം മുട്ടിപ്പടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടു 

 മഞ്ചേരി പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് 45 വയസ്സ് സാജിത 37 വയസ്സ് ഫിദ 14 വയസ്സ് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!