വിരാജ്പേട്ട് കുടകിൽ ഗോണികുപ്പയിൽ കെട്ടിടം തകർന്നു വീണു അപകടം

Spread the love


 

വിരാജ്പേട്ട് കുടകിൽ ഗോണികുപ്പയിൽ കെട്ടിടം തകർന്നു വീണു അപകടം 

ഗോണി കുപ്പ-മൈസൂരു റോഡിൽ അമ്പൂർ ബിരിയാണി സെന്റർ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. തകർന്ന കെട്ടിട ത്തിനുള്ളിൽ നിന്നും അഞ്ച് പേരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. കൂടുതൽ ആളുകൾ കുടു ങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അഗ്‌നിശമന സേനയുടെയും, പോലീസിൻ്റെയും നേതൃത്വത്തിൽ രക്ഷാപ്രവർ ത്തനം തുടരുകയാണ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!