തദ്ദേശിയ ജനതയുടെ അന്തർ ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ പട്ടിക വർഗ്ഗ വികസനവകുപ്പുംകഞ്ഞിക്കുഴി പഞ്ചായത്തും ചേർന്ന് സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Spread the love

ജോസി ശമുവേൽ

തദ്ദേശിയ ജനതയുടെ അന്തർ ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ പട്ടിക വർഗ്ഗ വികസനവകുപ്പും കഞ്ഞിക്കുഴി പഞ്ചായത്തും ചേർന്ന് സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ പാലപ്ലാവ് കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി ഉച്ച കഴിച്ച് ‘ട്രാഫിക് നിയമങ്ങളും ലഹരി മുക്തിയും ‘ എന്ന വിഷയത്തിൽ അജി അരവിന്ദ് കഞ്ഞിക്കുഴി ട്രാഫിക് സബ് ഇൻസെ പെക്ടർ ക്ലാസിന് നേത്വത്വം നൽകി . പഞ്ചായത്ത് ഹാളിൽ നടന്ന
ബോധവൽക്കരണ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ജോർജ് ജോസഫ് വയലിൽ ഉദ്ഘാടനം ചെയ്തു . രാജേശ്വരി രാ ജൻ
വൈസ് പ്രസിഡൻറ് ഉഷ മോഹനൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ, എസ്റ്റി ചെയർമാൻ സുകുമാരൻ പഞ്ചായത്ത് അംഗങ്ങളായ ഐസൺ ജിത്ത്, ശ്രീ ജ അശോകൻ , ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആനിയന്മ ഫ്രാൻസിസ് സോഷ്യൽ വർക്കർ ചന്ദ്രൻ പ്രൊമോട്ടർമാരായ ആര്യാ ,ജോൺസൻ, രമ്യ, സംഗീത അഖില കേരളമന്നാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി മനോഹരൻ , എസ്റ്റി ആനിമേറ്റർ സൂസമ്മ , ഊരുമൂപ്പൻമാരായ ഗോപി കെ.എം, ഗോപി ആറയ്ക്കൽ, ക്യഷ്ണകുമാർ തടത്തിൽ , കൃഷ്ണകുമാർ തേരയിൽ , ലൗലി ടോമി തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: