Kollam: കുരീപ്പുഴയില്‍ വൃദ്ധയെ യുവാവ് ആക്രമിച്ചു

Spread the love



കൊല്ലം കുരീപ്പുഴയില്‍ വൃദ്ധയെ യുവാവ് ആക്രമിച്ചു. തടി കഷ്ണം കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൂസി ജോര്‍ജ്ജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി സുഭാഷാണ് വൃദ്ധയെ ആക്രമിച്ചത്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!