അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Spread the love


Thank you for reading this post, don't forget to subscribe!

പാലക്കാട്‌ ഒറ്റപ്പാലം പാലപ്പുറം കോളേജിന്റെ അടുത്ത് ഗ്യാസ് ഗോഡൗൺ റോട്ടിൽ നായടിക്കുഴിയിൽ ഇന്ന് രാവിലെ ആണ് സംഭവം അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സരസ്വതിയമ്മ, മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരണപ്പെട്ടത്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു





Source link

Facebook Comments Box
error: Content is protected !!