കിരീടം ലക്ഷ്യമിട്ടെത്തിയ മെസിയുടെ അര്‍ജന്റീന ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ നാണംകെട്ട പരാജയമേറ്റു വാങ്ങിയ ദുഖത്തിലാണ് ആരാധകര്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഇതോടെ കേരളത്തിലെ അര്‍ജന്റീന ഫാന്‍സിനും രക്ഷയില്ലാതായി. സോഷ്യല്‍ മീഡിയയില്‍ കടുത്ത ട്രോളാണ് അര്‍ജന്റീന ആരാധകരെ തേടിയെത്തുന്നത്. അര്‍ജന്റീന ഫാനാണെന്ന് ഒന്നിലേറെ തവണ തുറന്നുപറഞ്ഞിട്ടുള്ള മുന്‍ മന്ത്രി എംഎം മണിയെ ട്രോളിയിരിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രികൂടിയായ വി ശിവന്‍കുട്ടിയാണ്. ‘ചതിച്ചാശാനേ’ എന്നാണ് എം എം മണിയെ ടാഗ് ചെയ്തുകൊണ്ട് ബ്രസീല്‍ […]
Source link
Facebook Comments Box