വയനാട്‌ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

കൽപ്പറ്റ > വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!