ദേശീയപത AR നഗർ ഇരുമ്പുചോല ബൈക്കും ഓട്ടോയും കൂട്ടിഇടിച്ച് 5പേർക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

മലപ്പുറം ദേശീയപാത 66 AR നഗർ ഇരുമ്പുചോല ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് അപകടം. അപകടത്തിൽ 5പേർക്ക് പരിക്ക് പരിക്കേറ്റ 3പേരേ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 2പേരേ താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു മൂന്നിയൂർ ആലിഞ്ചുവട് സ്വദേശി സംഷാദ് 35വയസ്സ്. സെൻഷ 5വയസ്സ്. ഓട്ടോ ഡ്രൈവർ സൈദ്മുഹമ്മദ്‌ ബൈക്ക് യാത്രക്കാരനായ ഫറൂക്ക് സ്വദേശി മുഹമ്മദ്‌ ശിഹാൻ 19വയസ്സ് എന്നിവർക്കാണ് പരിക്ക് ഇന്ന് പകൽ 11:10 ഓടെ ആണ് അപകടം  





Source link

Facebook Comments Box
error: Content is protected !!