വൈക്കത്ത് ടിപ്പര്‍ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

കോട്ടയം  വൈക്കം പ്രഭാത സവാരിയ്ക്കിടെ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.മറവന്‍തുരുത്ത് കൊച്ചുപ്ല വീട്ടില്‍ ത്രേസ്യാമ്മയാണ് മരിച്ചത്.കുലശേഖരമഗംലത്തുവച്ചായിരുന്നു സംഭവം.വീട്ടില്‍ നിന്നും റോഡിലേക്ക് റിവേഴ്‌സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു





Source link

Facebook Comments Box
error: Content is protected !!