തൊഴിയൂരിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

   ഗുരുവായൂർ: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഗുരുവായൂർ കാവീട് വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ തൊഴിയൂരിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.





Source link

Facebook Comments Box
error: Content is protected !!