ഇടുക്കിയില്‍ 28-ന്‌ യു.ഡി.എഫ്‌ പ്രഖ്യാപിച്ചിരിക്

Spread the love



ഭൂപ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ഇടുക്കിയില്‍ 28-ന്‌ യു.ഡി.എഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനവിരുദ്ധമെന്ന്‌ സി.പി.ഐ.എം. വ്യവസായ മന്ത്രി പി. രാജീവ്‌ ജില്ലയിലെത്തുന്ന ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌ ജില്ലയുടെ വികസനം തകര്‍ക്കുന്നതിന്റെ ഭാഗമായാണെന്നാണ്‌ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌. ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനാണ്‌ യു.ഡി.എഫ്‌ നേതൃത്വം ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സംരഭകത്വമുന്നേറ്റം ലക്ഷ്യമിട്ട്‌ ജില്ലയില്‍ സംഘടിപ്പിച്ചിരുന്ന സെമിനാറില്‍ പങ്കെടുക്കാനായി വ്യവസായ മന്ത്രി ജില്ലയിലെത്താന്‍ തീരുമാനിച്ചിരുന്ന അതേ ദിവസമാണ്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഭൂനിയമ ചട്ടം ഭേദഗതി ചെയ്യാത്തത്‌ മൂലം ജില്ലയില്‍ പുതിയ സംരഭങ്ങള്‍ ഒന്നും […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!