‘ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി’: ദിനേശ് പണിക്കർ

Spread the love




മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ദിനേശ് പണിക്കർ. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഒരു നിർമ്മാതാവ് കൂടിയാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ കിരീടം നിർമ്മിച്ചത് അദ്ദേഹമായിരുന്നു. സിബി മലയിൽ ആയിരുന്നു സംവിധാനം. കിരീടത്തിന് ശേഷം രണ്ടു സിനിമകളിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചത്. അതിൽ ഒന്നായിരുന്നു 1998 ൽ പുറത്തിറങ്ങിയ പ്രണയവർണങ്ങൾ. മഞ്ജുവാര്യരും ദിവ്യ



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!