കണ്ണൂരിൽ ലഹരി മാഫിയയുടെ ആക്രമണം ; കൊല്ലപ്പെട്ടവർ സിപിഐഎം പ്രവർത്തകർ

Spread the loveകണ്ണൂർ തലശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം .കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി . നെട്ടൂർ സ്വദേശികളായ ഖാലിദ്,ഷമീർ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.സി പി ഐ എം പ്രവർത്തകരാണ് കൊല്ലപ്പെട്ടവർ. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.  Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!