സ്കൂട്ടറിന് പിന്നിൽ അമിത വേഗതയിലെത്തിയ ശബരിമല

Spread the love



എരുമേലി തെക്ക് വില്ലേജിലെ മുൻ ഉദ്യോഗസ്ഥനും കണമല സഹകരണ ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് അംഗവുമായ മുട്ടപ്പള്ളി മലമ്പാറക്കൽ എം എം തമ്പി (58) ആണ് മരിച്ചത്. തമ്പി സ്കൂട്ടറിൽ എരുമേലിയിലേക്ക് പോകുമ്പോൾ പിന്നാലെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടി ശബരി പാതയിലെ മുക്കൂട്ടുതറ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.കോട്ടയം മെഡിക്കൽ കോളേജ് അശ്യ പത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ യാത്രാമധ്യേ മരിച്ചു.സംസ്ക്കാരം പിന്നീട്. ഭാര്യ: സിസിലി. മകൻ: സന്തോഷ്.അമ്മ: മറിയക്കുട്ടി .സി […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!