ബഷീക്കയെന്ന് വിളിച്ച് ആദ്യ ഭാര്യ; സുഹാനയെ എപ്പോഴും കളിയാക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ആരാധകരും

Spread the love




ബിഗ് ബോസ് താരവും നടനും മോഡലുമായ ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടാറുളള താരം ഇപ്പോള്‍ വിമര്‍ശനങ്ങളെയും അതിജീവിച്ച് മുന്നേറുകയാണ്. അതേ സമയം മൂന്നാമതും ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. ഇതിനിടയില്‍ ഇന്ത്യ മുഴുവന്‍ യാത്ര പോയതിന് ശേഷം തിരികെ വീട്ടിലെത്തിയിരിക്കുകയാണ് ബഷീര്‍. പിന്നാലെ



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!