ചാവക്കാട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ തമിഴ്നാട്ടിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ

Spread the love


Thank you for reading this post, don't forget to subscribe!

വാടാനപ്പള്ളി: ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. കടപ്പുറം മാട്ടുമ്മല്‍ നാല് മണികാറ്റിന് സമീപം താമസിക്കുന്ന പരേതനായ അറക്കല്‍ നൂറുദ്ധീന്‍ മകന്‍ മൊയ്‌നുദ്ധീന്‍(29) ആണ് മരിച്ചത്.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വെച്ചായിരുന്നു അപകടം.വാടാനപള്ളിയില്‍ ആക്ടസ് ആംബുലന്‍സ് സർവീസിലെ ഡ്രൈവറായിരിന്നു.

ഫാത്തിമ്മയാണ് മാതാവ്. സഹോദരങ്ങള്‍ റജീന, റഹിയാനത്ത് . ഖബറടക്കം പിന്നീട് നടക്കും.





Source link

Facebook Comments Box
error: Content is protected !!