Alia Bhatt and Ranbir Kapoor: ആ സന്തോഷവാർത്തയെത്തി; രൺബീർ-ആലിയ ദമ്
ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്തയെത്തി. രൺബീർ-ആലിയ(Alia Bhatt and Ranbir Kapoor) ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നു. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ…
‘കാത്തിരുന്ന കൺമണി എത്തി’; ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു!
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പ് ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചതിന്റെ പേരിൽ ആലിയ വലിയ രീതിയിൽ ട്രോളും വിമർശനവും നേരിട്ടിരുന്നു.…
T20 World Cup 2022: ഇവര്‍ ഫ്‌ളോപ്പഡ് ക്യാപ്റ്റന്‍സ്, മൂന്ന് വമ്പന്മാര്‍, പക്ഷെ നിരാശപ്പെടുത്തി
ബാബര്‍ അസം പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് ഈ പട്ടികയിലെ പ്രമുഖന്മാരിലൊരാള്‍. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ സെമിയില്‍ കടന്നെങ്കിലും ബാബറിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.…
‘മകന് കുറച്ച് താടിയുണ്ട്, ചിലപ്പോൾ അതുകൊണ്ടാകാം’; മകനെ വിവസ്ത്രനാക്കി പരിശോധിച്ചതിനെ കുറിച്ച് അബ്ദുൽ വഹാബ് എംപി
തിരുവനന്തപുരം: മകനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വിവസ്ത്രനാക്കി പരിശോധിച്ചതിനെ കുറിച്ച് അബ്ദുൽ വഹാബ് എംപി. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണത്തിലാണ്…
73% വരെ വിലക്കുറവില്‍ ഓഹരി ലഭിക്കും; ഉടന്‍ റൈറ്റ്‌സ് ഇഷ്യൂ ആരംഭിക്കുന്ന 2 കമ്പനികള്‍
റൈറ്റ്‌സ് ഇഷ്യൂ ഓഹരിയുടെ മുഖവിലയ്ക്കോ പ്രീമിയം നിരക്കിലോ ലഭിക്കാം. പ്രീമിയം നിരക്കിലാണെങ്കില്‍കൂടി, ഓഹരിയുടെ വിപണി വിലയില്‍ നിന്നും താരതമ്യേന താഴ്ന്ന നിലവാരത്തിലായിരിക്കും…
ഇനി സഹിക്കാൻ പറ്റില്ലെന്ന് തീരുമാനിച്ചു, ഇഷ്ടമുള്ളത് പോലെ ജീവിക്കണം; വിവാഹ മോചനത്തെക്കുറിച്ച് ഗീതി
‘എല്ലാ കാര്യങ്ങളും അമ്മയോട് പറയുമായിരുന്നു. എന്റെ പിറകെ നടക്കുന്ന ബോയ്സിനെക്കുറിച്ച് പോലും അമ്മയ്ക്ക് അറിയാമായിരുന്നു. അത്രയും കൂട്ടായിരുന്നു. പക്ഷെ അമ്മ എന്റെ…
T20 World Cup 2022: ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ സെമിയില്‍
Also Read : T20 World Cup 2022 : ഇന്ത്യക്ക് അത് തിരിച്ചറിയാനായിട്ടില്ല!, റിഷഭ് പുറത്തുതന്നെ, പോണ്ടിങ് പറയുന്നു ഇന്ത്യക്കെതിരേ…
Delhi: വായു മലിനീകരണം; കെജ്‌രിവാളിനെ ഹിറ്റ്‌ലറുമായ
ദില്ലി(delhi)യിൽ വായു മലിനീകരണം രൂക്ഷമാകുന്നതുപോലെ എഎപി(aap)യും ബി ജെ പി(bjp)യും തമ്മിലുള്ള രാഷ്ട്രീയ പോരും രൂക്ഷമാവുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ(aravind…
പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം ; 5 പേര്‍ക്ക് പരുക്ക്
മലപ്പുറം പോന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം . അപകടത്തില്‍ 5 പേര്‍ക്ക് പരുക്ക് . ബോട്ടിന്റെ മുകളിലെ ഇരുമ്ബ് പൊട്ടിവീണാണ് അപകടം മൂന്ന്…
വായു നിലവാരം ഗുരുതരം; ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക്
ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി Source link Facebook Comments Box