കാനഡയില്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ കുത്തേറ്റു മരിച്ചു

Spread the love



കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 18 വയസ്സുള്ള ഇന്ത്യന്‍ വംശജനായ കൗമാരക്കാരനെ മറ്റൊരു കൗമാരക്കാരന്‍ ഹൈസ്‌കൂള്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് കുത്തിക്കൊന്നു. ചൊവ്വാഴ്ച സറേയിലെ തമനാവിസ് സെക്കന്‍ഡറി സ്‌കൂളിലെ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് 17കാരന്‍ മെഹക്പ്രീത് സേത്തി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വാന്‍കൂവര്‍ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചൊവ്വാഴ്ച സ്‌കൂള്‍ പാര്‍ക്കിങ്ങില്‍ വഴക്കുണ്ടായെന്നും എന്നാല്‍ ഇര സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സ്ഥിരീകരിച്ചു. 17 കാരനായ പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. ഇരയായ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!