കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ്സ്‌ മിനി ലോറിയുമായി കൂട്ടി ഇടിച്ച് അപകടം നിരവധിപേർക്ക് പരുക്ക്

Spread the love


Thank you for reading this post, don't forget to subscribe!

കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പാനൂർ തങ്ങൾപീടികയിൽവെച്ചാണ് അപകടമുണ്ടായത്. ഭക്തർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നിരവധിപേർക്ക് പരുക്കേറ്റു.

കർണാടകയിലെ രാംനഗറിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.





Source link

Facebook Comments Box
error: Content is protected !!