കാന്തപുരം AP അബൂബക്കര്‍ മുസ്ലിയാരെ UAE പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ.സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി സന്ദര്‍ശിച്ചു

Spread the love



ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ യു എ ഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി ഇന്ന് സന്ദര്‍ശിച്ചു. പ്രവാചക കുടുംബ താവഴിയിലെ പണ്ഡിത ശ്രേഷ്ഠനും അറബ് ലോകത്തെയും യൂറോപ്പ്-ഏഷ്യന്‍ രാജ്യങ്ങളിലെയും നിരവധി ഉന്നത ഇസ്ലാമിക സര്‍വകലാശാലകളുടെ ഉപദേഷ്ടാവും സ്ഥാപകാംഗവുമായ അദ്ദേഹം ലോകത്തെ നിരവധി അക്കാദമിക് സ്ഥാപനങ്ങളുമായി മര്‍കസിനനെ ബന്ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മര്‍കസുമായുമുള്ള തന്റെ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!