Thalassery:തലശ്ശേരി ഇരട്ടക്കൊലപാതകം;7 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love



തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ 7 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് 5 പേര്‍. 2 പേര്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചവര്‍. ആയുധവും പ്രതികള്‍ സഞ്ചരിച്ച വാഹനവും കണ്ടെടുത്തു. Thalassery:തലശ്ശേരി ഇരട്ടക്കൊലപാതകം;മുഖ്യപ്രതി പാറായി ബാബു പിടിയില്‍ തലശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍ വച്ചാണ് പിടിയിലായത്.ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി സ്വദേശികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും പിടികൂടി. നേരത്തെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജാക്സണ്‍, ഫര്‍ഹാന്‍ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!