റൊണാൾഡോയ്ക്ക് റെക്കോർഡ് ഗോൾ

Spread the love



റെക്കോർഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.ഘാനക്കെതിരെ പെനാൽട്ടി ഗോളിൽ പോർച്ചുഗൽ മുമ്പിൽ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 62ാം മിനുട്ടിലാണ് പോർച്ചുഗലിന് പെനാൽട്ടി ലഭിച്ചത്. റഅ്സ് അബൂ അബൂദിൽ(സ്റ്റേഡിയം 974) നടക്കുന്ന ഗ്രൂപ്പ് എച്ചിലെ പോർച്ചുഗൽ-ഘാന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. നിരവധി അർധാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്ന ക്രിസ്റ്റിയാനോ 30ാം മിനുട്ടിൽ വല കുലുക്കിയെങ്കിലും റഫറി ഗോളനുവദിച്ചില്ല. അലക്‌സാണ്ടർ ഡിജിക്യൂവിനെ ക്രിസ്റ്റിയാനോ ഫൗൾ ചെയ്തതായിരുന്നു കാരണം. ജോവേ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ചായിരുന്നു റൊണാൾഡോ ഷോട്ടുതിർത്തത്. ആദ്യ പകുതിയിൽ 70 ശതമാനം സമയവും […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!