ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്റെ മറുപേര്; കൂത്തുപറമ്പ് രക്തസാക്ഷിദിനം

Spread the love



ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്റെ മറുപേരാണ് കൂത്തുപറമ്പ്. അനീതികള്‍ക്കെതിരായ പോരാട്ടത്തില്‍ ഏത് കാലത്തും പോരാളികള്‍ക്കാവേശമായ പേരുകളാണ് മധുവും റേഷനും ഷിബുലാലും രാജീവും ബാബുവും ജീവിതം തന്നെ സമരവും പോരാട്ടവുമാക്കിയ ഉശിരനായ സഖാവ് പുഷ്പനും. തെരുവുകളെ സ്വന്തം ജീവരക്തംകൊണ്ട് ചുവപ്പിച്ച 94 ലെ യുവത്വം ഉയര്‍ത്തിപ്പിച്ച മുദ്രാവാക്യങ്ങള്‍ കൂടുതല്‍ ഉറക്കെ കൂടുതല്‍ ആവേശത്തില്‍ ഏറ്റുവിളിക്കേണ്ട പുതിയ കാലത്ത് കൂട്ടുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മകള്‍ പോരാട്ടങ്ങള്‍ ആവേശം പകരും. കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരത്തെയും അനുസ്മരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!