Thrissur: ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Spread the love



തൃശ്ശൂര്‍ കൊണ്ടാഴിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന ‘സുമംഗലി’ ബസാണ് മറിഞ്ഞത്. സൗത്ത് കൊണ്ടാഴിയില്‍ വെച്ച് പാടത്തേക്ക് മറിയുകയായിരുന്നു മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ അരികിടിഞ്ഞാണ് അപകടം. രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!