സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശൂരില്‍

Spread the love



Thank you for reading this post, don't forget to subscribe!

തൃശൂർ > കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിര്യാതനായ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശൂരിൽ. പകൽ രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം.

ശനിയാഴ്ച രാവിലെ ചൊവ്വൂർ ഹരിശ്രീനഗറിൽ അദ്ദേഹത്തിന്റെ അച്ഛൻ വാസുദേവൻ നമ്പൂതിരിയും അമ്മ പാർവതിയും താമസിക്കുന്ന 55––ാം നമ്പർ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പകൽ 12- മുതൽ ഒന്നുവരെ സാഹിത്യ അക്കാദമിയിൽ പൊതുദശനം. തിരുവനന്തപുരം വഞ്ചിയൂർ ആർപി അപ്പാർട്മെന്റിലെ ഡി-1 ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.



Source link

Facebook Comments Box
error: Content is protected !!