ഒരാൾ ഇടുക്കിയിൽ വനപാലകരുടെ പിടിയിൽ

Spread the love

വനം വകുപ്പിന്റെ ജണ്ട ഭാഗീകമായി പൊളിച്ച് മാറ്റിയ കുളമാവ് പോത്തുമറ്റം കണിയാംപറമ്പിൽ സണ്ണി 67 നെ വനം വകുപ്പ് അധികാരികൾ അറസ്റ്റ് ചെയ്തു.

സ്വകാര്യ വ്യക്തികളുടേയും വനഭൂമിയുടേയും അതിർത്തി തിരിക്കുന്ന ജണ്ടയാണ് പൊളിച്ച് മാറ്റിയത്. കോട്ടയം വനം ഡിവിഷനിൽ നഗരം പാറ റെയ്ഞ്ചിൽ വൈര മണി ഫോറസ്റ്റ് സ്റ്റേഷന്റെ അധികാര പരിധിയിൽ വരുന്നതാണ് സ്ഥലം

ഡെപ്പ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് പി.കെ. സലിം. . ഫോസ്റ്റ് ബീറ്റ് ഓഫീസർമാരായ ബിനോജ് ജോസ്, പി.ആർ അരുൺ.പി.എ കബീർ . വി.സി. സന്ദീപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇടുക്കി കോടതി അവധിയായതിനാൽ പ്രതിയെ നാളെ മുട്ടം കോടതിയിൽ ഹാജരാക്കും.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: