ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റുകളെ വധിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

റായ്പൂര്> ഛത്തീസ്ഗഢിലെ ബിജാപൂരില് മൂന്ന് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില് വധിച്ചു. ആയുധശേഖരവും ഇവരില്നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ മിര്തൂരിലെ പൊമ്റ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്പിഎഫും സംസ്ഥാന പൊലീസിലെ പ്രത്യേക ദൗത്യസംഘവുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്.

മാവോയിസ്റ്റ് ഡിവിഷനല് കമാന്ഡര്മാര് മുപ്പതിലേറെ മാവോയിസ്റ്റുകളുമായി സമ്മേളിക്കുന്നുവെന്നായിരുന്നു രഹസ്യവിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദൗത്യസേനയുടെ പരിശോധന.



Source link

Facebook Comments Box
error: Content is protected !!