പാക് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡല്ഹി> അതിര്ത്തി കടന്നെത്തിയ പാക് ഡ്രോണ് വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിലെ ഇന്ത്യ- പാകിസ്താന് അന്താരാഷ്ട്ര അതിര്ത്തിയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്രോണ് എത്തിയ സാഹചര്യത്തില് സമീപ മേഖലകളില് ബിഎസ്എഫ് പരിശോധന ആരംഭിച്ചു.

കഴിഞ്ഞദിവസം രാത്രി 7.45 ഓടെയാണ് ഡ്രോണ് എത്തിയത്. പട്രോളിംഗിനിടെ ശബ്ദം കേട്ടതിനെ തുടര്ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഡ്രോണ് കണ്ടത്. ഉടനെ വെടിവെച്ചിടുകയായിരുന്നു. പാകിസ്താന് ഭാഗത്ത് നിന്നാണ് ഡ്രോണ് എത്തിയത് എന്ന് ബിഎസ്എഫ് പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!