എന്റെ കണ്ണിൽ സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികൾ; വിവാദ പ്രസ്താവനയുമായി ബാബ രാംദേവ്

Spread the love



വസ്ത്രമൊന്നും ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന വിവാദ പ്രസ്താവനയുമായി ബാബ രാംദേവ്. മുംബൈ താനെയിൽ പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി സംഘടിപ്പിച്ച യോഗ സയൻസ് ക്യാംപിൽ സംസാരിക്കവെയാണ് ബാബ രാംദേവിന്റെ വിവാദ പരാമർശം. ‘‘സ്ത്രീകൾ സാരിയിലും സൽവാർ സ്യൂട്ടിലും സുന്ദരികളായി കാണപ്പെടുന്നു. എന്റെ കണ്ണിൽ അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത്’’, ബാബ രാംദേവ് പറഞ്ഞു. ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ബാബാ രാംദേവ് രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യം. മഹാരാഷ്ട്ര […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!