FIFA World Cup 2022: ആദ്യപകുതിയില്‍ ഒരൊറ്റ ഷോട്ട്, രണ്ടാംപകുതിയില്‍ 6, രണ്ടു ഗോളും! ഇതാ അര്‍ജന്റീന

Spread the love



ലുസെയ്ല്‍: ലണല്‍ മെസ്സിയും അര്‍ജന്റീനുമില്ലാതെ എന്തു ലോകകപ്പ്? ഡു ഓര്‍ ഡൈ മാച്ചില്‍ മെസ്സി തന്നെ ‘മിശിഹാ’ ആയപ്പോള്‍ അര്‍ജന്റീന ചിരിച്ചു. തോറ്റാല്‍ പുറത്തെന്ന വെല്ലുവിളിയുമായി ഗ്രൂപ്പ് സിയിലെ രണ്ടാമങ്കം കളിച്ച അര്‍ജന്റീന 2-0നു മെക്‌സിക്കോയെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ഒരു ഗോള്‍ നേടുന്നതിനൊപ്പം രണ്ടാമത്തേതിനു ചരടുവലിക്കുകയും ചെയ്ത മെസ്സിയാണ് ടീമിനെ കൈപിടിച്ചുയര്‍ത്തിയത്. ആദ്യ പകുതിയില്‍


Source by [author_name]

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!