പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!!! അടിപതറി സൗദി

Spread the love



ഗ്രൂപ്പ് സിയിൽ സൗദി അറേബ്യക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് പോളണ്ടിന് ജയം. സൗദിക്കെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ് നേടിയ പോളണ്ട് രണ്ടാം പകുതിയിൽ വീണ്ടും ഗോളടിക്കുകയായിരുന്നു. 39ാം മിനുട്ടിൽ പിതോർ സിലിൻസ്‌കിയാണ് പോളണ്ടിനായി ഗോളടിച്ചത്. 82ാം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി സൗദി ഡിഫൻഡറുടെ പിഴവ് മുതലെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി സൗദിയെ തുണച്ചില്ല. സൗദി നായകൻ സാലിം അൽദൗസരിയെടുത്ത പെനാൽട്ടി കിക്ക് പോളിഷ് ഗോളി ചെഷ്നി തടഞ്ഞിടുകയായിരുന്നു. […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!