Idukki: വീട്ടുവളപ്പില്‍ നിന്ന് മൂന്നു പെരുമ്പാമ്പൂ

Spread the love



ഇടുക്കി ഉടുമ്പന്നൂരില്‍ വീട്ടുവളപ്പില്‍ നിന്ന് മൂന്നു പെരുമ്പാമ്പൂകളെ പിടികൂടി. ഉടുമ്പന്നൂര്‍ ഇടമറുക് പേനാട്ട് കളപ്പുരയില്‍ അജി ചെറിയാന്റെ പറമ്പില്‍ നിന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് പാമ്പുകളെ കണ്ടത്. നാട്ടുകാരെത്തി പിടികൂടിയ പെരുമ്പാമ്പുകളെ പിന്നീട് വനം വകുപ്പിന് കൈമാറി. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!