വിഴിഞ്ഞത്ത് ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമം: ആന്റണി രാജു

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> വിഴിഞ്ഞത്ത് സമരത്തിന്റെ പേരില് ബോധപൂര്വ്വം കലാപം സൃഷ്ടിക്കാന് ശ്രമമെന്ന് മന്ത്രി ആന്റണി രാജു. സര്ക്കാരും പൊലീസും ആത്മസംയമനം പാലിക്കുകയാണ്. ആത്മസംയമനം ദൗര്ഭല്യമായി കാണരുത്. സമാധാനം തകര്ക്കാന് ആരും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!