തംസ് അപ്പിനെ കോളയ്ക്ക് വിറ്റു; ബിസ്ലരിയും വില്പനയ്ക്ക്; രമേശ് ചൗഹാൻ കമ്പനികൾ വിറ്റഴിക്കുന്നത് എന്തുകൊണ്ട്

Spread the love



ഇന്ത്യൻ കുപ്പിവെള്ള വിപണിയിൽ വലിയ വിപണി വിഹിതമുള്ള ബിസ്ലരിയെ വിൽക്കാനൊരുങ്ങുന്ന വാർത്ത കഴിഞ്ഞാഴ്ചയാണ് ബിസ്ലരി ചെയർമാൻ രമേശ് ചൗഹാൻ മാധ്യമങ്ങളെ അറിയിച്ചത്. 5250 കോടി രൂപയുടെ വിപണിയിൽ 32 ശതമാനം വിഹിതമുള്ള ബിസ്ലരിയാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 2020 സാമ്പത്തിക വർഷത്തിൽ 1,472 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ കമ്പനി 2023 ൽ 2,500 കോടിയിലേക്ക് എത്തുമെന്നാണ് ബിസിനസ് ലോകത്ത്



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!