ഒരു സാലറി സര്‍ട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് എത്ര രൂപയ്ക്ക് ജാമ്യം നിൽക്കാം; വ്യക്തി​ഗത ജാമ്യത്തിന്റെ പരിധി അറിയാം

Spread the love



കെഎസ്എഫ്ഇ ചിട്ടികളിൽ ചേർന്നവർക്കുള്ള പ്രധാന വെല്ലുവിളി ചിട്ടിയിൽ നൽകേണ്ട ജാമ്യമാണ്. കൃത്യമായ ജാമ്യം കണ്ടെത്താതെ ചിട്ടിയിൽ ചേർന്നവർക്ക് ആവശ്യ സമയത്ത് ചിട്ടി വിളിച്ചെടുത്ത പണം കയ്യിൽ ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ചിട്ടിയിൽ ചേരുന്നവർ ആദ്യം തന്നെ ജാമ്യം കണ്ടെത്തണമെന്ന് പറയുന്നത്. ഏത് മാസം, എത്ര തുകയ്ക്കാണ് ചിട്ടി വിളിക്കാൻ ഉദ്യേശിക്കുന്നതെന്ന് ധാരണയുണ്ടെങ്കിൽ ഏകദേശം എത്ര രൂപയുടെ



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!