വിരമിക്കുമ്പോൾ കയ്യിൽ 1 കോടി രൂപ വേണോ? മാസത്തിൽ 4,000 രൂപ നിക്ഷേപിച്ചാൽ മതി; നിങ്ങൾക്കുള്ള പദ്ധതി ഇതാണ്

Spread the love



പെന്‍ഷന്‍ സൗകര്യമില്ലാത്ത തൊഴിലാളികള്‍ വിരമിക്കുന്ന സമയത്ത് കയ്യില്‍ നല്ലൊരു സംഖ്യ കരുതിയാല്‍ മാത്രമെ വിശ്രമ ജീവിതം സന്തോഷകരമാവുകയുള്ളൂ. ഇതിന് ഓരോരുത്തര്‍ക്കും അനുയോജ്യമായ നിക്ഷേപം കണ്ടെത്തുകയാണ് പരിഹാരം. തൊഴിലാളികൾക്ക് മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതികളാണ് അനുയോജ്യം. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കേണ്ടതിനാല്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ ശേഷിയുള്ള നിക്ഷേപം തിരഞ്ഞെടുക്കേണ്ടതുണ്ട്.  ഇവിടെ പബ്ലിക്ക് പ്രൊവിഡന്റ് പോലുള്ള നിക്ഷേപത്തിൽ മാസ അടവ് നടത്താൻ പറ്റുമെങ്കിലും



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!