പ്രതിഷേധ യോഗം നടത്തി

Spread the love

രാജസ്ഥാനിലെ ജലോർ ജില്ലയിൽ അധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിക്കാനിടയായതിൽ പ്രതിഷേധിച്ച് ഇടുക്കി ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം പാലപ്ലാവ് കോളനിയിൽ സംഘടിപ്പിച്ചു. യോഗം ഇടുക്കി ജില്ലാ സെക്രട്ടറി കെ.യു.വിനു ഉദ്ഘാടനം ചെയ്തു .ഇടുക്കി ഏരിയ പ്രസിഡൻറ് ഉഷ മോഹനൻ , സെക്രടറി ജോൺസൺ ശമുവേൽ , ഏരിയ കമിറ്റി അംഗങ്ങളായ ശ്രീ ജഅശോകൻ, മനോജ്, ചന്ദ്രൻ ,വിൽസൺ ജോഷ്യാ പാർട്ടി ഇടുക്കി ഏരിയ കമ്മിറ്റി അംഗം സഖാ: സിബി മാത്യു, പഴയരികണ്ടം ലോക്കൽ സെക്രട്ടറി സതോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: