ആദിവാസി ക്ഷേമ സമിതി (AKS )ഇടുക്കി ഏരിയ കമിറ്റി മെമ്പർഷിപ്പ് വിതരണം നടത്തി

Spread the loveആദിവാസി ക്ഷേമ സമിതി (AKS ) ഇടുക്കി ഏരിയ കമ്മിറ്റി മെമ്പർഷിപ്പ് വിതരണം
പാലപ്ലാവ് കോളനിയിൽ സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി കെ.യു.വിനു ഏരിയ കമ്മിറ്റി അംഗവും പാലപ്ലാവ് യൂണിറ്റ് സെക്രട്ടറിയയുമായ ചന്ദ്രൻ റ്റി.ജിക്ക് നൽകി ഉദ്ഘാടനം ചെയ്തു .ഇടുക്കി ഏരിയ പ്രസിഡൻറ് ഉഷ മോഹനൻ , സെക്രടറി ജോൺസൺ ശമുവേൽ , ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീ ജഅശോകൻ, മനോജ്, ചന്ദ്രൻ ,വിൽസൺ ജോഷ്യാ പാർട്ടി ഇടുക്കി ഏരിയ കമ്മിറ്റി അംഗം സഖാ: സിബി മാത്യു, പഴയരികണ്ടം ലോക്കൽ സെക്രട്ടറി സതോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: