Brazil: നെയ്മറില്ലാത്ത ബ്രസീൽ; തന്ത്രങ്ങൾ പയറ്റാൻ ടീം

Spread the love



കണങ്കാലിനേറ്റ പരുക്കുമൂലം സൂപ്പര്‍താരം നെയ്മര്‍ അടുത്ത രണ്ടുകളികള്‍ക്കില്ലെന്ന് വ്യക്തമായതോടെ തന്ത്രങ്ങൾ പയറ്റി വിജയം നിലനിർത്താനുള്ള യത്നത്തിലാണ് ബ്രസീൽ ടീം. ടീമിന്റെ ഗെയിംപ്ലാനിലും തന്ത്രങ്ങളിലും പരിശീലകന്‍ വരുത്തുന്ന മാറ്റത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകർ. ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരേയുള്ള മത്സരം രാത്രി 9.30 ന് നടക്കും. സെർബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനിൽ ചില മാറ്റങ്ങൾ വരുത്തിയാകും സ്വിറ്റ്‌സർലാൻഡിനെതിരെ ടിറ്റെ ടീമിനെ അണിനിരത്തുക. നെയ്മറില്ലാതെ കളിച്ചുജയിക്കാമെന്ന് 2019 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ത്തന്നെ ടിറ്റെ തെളിയിച്ചിട്ടുണ്ട്. അന്ന് സെമിയില്‍ അര്‍ജന്റീനയെയും ഫൈനലില്‍ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!