ഇടുക്കി അണക്കരക്ക് സമീപം വാഹനാപകടം; ഒരാൾ മരണപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരം.

Spread the love


Thank you for reading this post, don't forget to subscribe!

ഇടുക്കി അണക്കരക്ക് സമീപം

പാമ്പുപാറയിൽ ഉണ്ടായ ബൈക്ക്

അപകടത്തിൽ ഒരാൾ മരിച്ചു.

അണക്കരയിലെ ലോട്ടറി വ്യാപാരി

ആയിരുന്ന കുമളി സ്വദേശി രതീഷ്

ആണ് മരണപ്പെട്ടത്. രതീഷിനൊപ്പം

ബൈക്കിൽ സഞ്ചരിച്ചിരുന്ന പാമ്പുപാറ

പുതുമനമേട് സ്വദേശി അയ്യപ്പന്റെ നില

ഗുരുതരമായി തുടരുകയാണ്.  ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ്

അപകടമുണ്ടായത്. റോഡിൽ

വീണുകിടന്ന ഇരുവരെയും നാട്ടുകാരാണ്

ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര

പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ

സ്വകാര്യ ആശുപത്രിയിൽ

എത്തിച്ചെങ്കിലും രതീഷിന്റെ ജീവൻ

രക്ഷിക്കാനായില്ല. രതീഷിനെ മൃതദേഹം

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





Source link

Facebook Comments Box
error: Content is protected !!