തുറമുഖത്തെ സ്വാഗതം ചെയ്യണമെന്ന് അന്ന് സൂസെപാക്യം; ചര്‍ച്ചയാകുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ നടപടികള്‍

Spread the love



വി‍ഴിഞ്ഞത്ത് കലാപശ്രമങ്ങള്‍ നടക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ നടപടികള്‍ കൂടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് അനുമതി നല്‍കുന്നത് കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന യുപിഎ സര്‍ക്കാറാണ്. പദ്ധതിയെ സ്വാഗതം ചെയ്യുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഫാ സൂസെപാക്യത്തിന്‍റെ വാക്കുകളും ചര്‍ച്ചകള്‍ക്ക് വ‍ഴിവെക്കുന്നു. പിന്നീടുള്ള നിലപാട്മാറ്റം നിരവധി ചോദ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. Vizhinjam: വി‍ഴിഞ്ഞത്തെ അക്രമ സമരം അംഗീകരിക്കാനാകില്ല; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വി‍ഴിഞ്ഞത്തെ അക്രമ സമരം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വി‍ഴിഞ്ഞം സമരക്കാര്‍ പുതിയ ആവശ്യങ്ങളുമായി […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!